back to top
Wednesday, May 27, 2026
Homeകേരളംറോഡ് ഉപരോധിച്ചു പൊതുഗതാഗതം തടസ്സപ്പെടുത്തിയ 28 മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ കേസ്

റോഡ് ഉപരോധിച്ചു പൊതുഗതാഗതം തടസ്സപ്പെടുത്തിയ 28 മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ കേസ്

കാസറഗോഡ്: കെ എസ് ആർടിസി ബസിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര സൗക ര്യം അനുവദിക്കാ ത്ത തിൽ പ്രതിഷേധിച്ചു റോഡ് ഉപരോധിക്കുകയും പൊതുഗതാഗതവും പൊതുജനസഞ്ചാരവും തടസ്സപ്പെടുത്തിയ 28 ഓളം മഹിളാ മോർച്ചക്കാർക്കെതിരെ പോലീസ് കേസെടുത്തു ബിജെപി ജില്ലാ പ്രസിഡണ്ട് കൊടല മുഗറിലെഎം എൽ അശ്വിനി (42), ബളാലിലെ രമണി (42), കുഡ്ലു മൊഗ്രാൽ പുത്തൂരിലെ പ്രമീള (43), എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 25 പേർക്കു മെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11.30 മണിയോടെ കെ എസ് ആർ. ടി. സി.ഡിപ്പോയുടെ മുൻവശമായിരുന്നു സംഭവം ഈ മാസം 15 മുതൽ സ്ത്രീകൾക്കു കെ എസ്ആർടിസി ബസിൽ സൗജന്യ യാത്ര നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു വെങ്കിലും നടപ്പക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments