back to top
Monday, May 11, 2026
Homeകണ്ണൂർവീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.രാമന്തളി കക്കംപാറയിലെ കുട്ടിസ്വാമിയുടെ ഭാര്യ പി.പി.രാധ(56)യാണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴേകാലോടെയാണ് കക്കംപാറയിലെ ബന്ധു അനില്‍കുമാറിന്റെ വീട്ടുകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമക്കള്‍: നാരായണന്‍, ശില്‍പ. സഹോദരങ്ങള്‍: രാജു, സുലോചന, വിനോദ്, സുരേശന്‍, പരേതനായ വാസു. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments